യുകെ, യുഎസ്, കാനഡ, സിംഗപ്പൂര്‍, സൗദി, യുഎഇ, ഒമാന്‍, ഖത്തര്‍, ബഹ്റിന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ വെബ് പോര്‍ട്ടല്‍ ഒരുക്കുന്നത്. ആദ്യഘട്ടത്തില്‍ യുകെയെ ഉള്‍പ്പടുത്താമെങ്കില്‍ എന്തുകൊണ്ട് ജര്‍മനിയടങ്ങുന്ന യൂറോപ്പിനെ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല എന്നും ജോസ് കുമ്പിളുവേലില്‍ മന്ത്രിയോട് ആരാഞ്ഞു. ഇതുസംബന്ധിച്ച് മന്ത്രി രാജനുമായി ടെലഫോണില്‍ സംസാരിച്ചാണ് കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Comments: